Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎസ്​.കെ.എസ്​.എസ്​.എഫ്​...

എസ്​.കെ.എസ്​.എസ്​.എഫ്​ അൽഖുവൈർ ഏരിയ കമ്മിറ്റി നിലവിൽവന്നു

text_fields
bookmark_border
committee formed
cancel
camera_alt

ഉ​മ​ർ വാ​ഫി (പ്ര​സി),  ഷ​ഹീ​ർ ബ​ക്ക​ളം (സെ​ക്ര),  ക​ബീ​ർ കാ​ലൊ​ടി​ (ട്ര​ഷ​റ​ർ)

മ​സ്ക​ത്ത്​: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. അ​ബൂ​ഖാ​സിം മ​സ്ജി​ദി​ൽ ന​ട​ന്ന മാ​സാ​ന്ത സ്വ​ലാ​ത്ത് മ​ജ്​​ലി​സി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു ക​മ്മി​റ്റി​യു​ടെ രൂ​പ​വ​ത്​​ക​ര​ണം. പ്ര​സി​ഡ​ന്റാ​യി ഉ​മ​ർ വാ​ഫി നി​ല​മ്പൂ​രി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഷ​ഹീ​ർ ബ​ക്ക​ള​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ബീ​ർ കാ​ലൊ​ടി​യാ​ണ്​ ട്ര​ഷ​റ​ർ. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ന​സീ​ർ പാ​റ​മ്മ​ൽ, അ​ബ്ദു റ​സാ​ഖ് (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് ബ​ഷീ​ർ, മു​ഹ​മ്മ​ദ് ഫ​സ​ൽ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (ജോ.​സെ​ക്ര), ഷ​റ​ഫു​ദ്ദീ​ൻ സാ​ഹി​ബ്, സ​ലാം സാ​ഹി​ബ്, ജാ​ഫ​ർ ഖാ​ൻ, സ​ൽ​മാ​ൻ, അ​സ്‌​ലം, അ​ൻ​സാ​ർ, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ (പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ). അ​ൽ​ഖു​വൈ​ർ സു​ന്നി സെ​ന്റ​ർ നേ​താ​ക്ക​ളാ​യ ഹ​നീ​ഫ ഉ​പ്പ​ള , യൂ​സു​ഫ് ബ​ദ​ർ അ​ൽ സ​മ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ൽ​ഖു​വൈ​ർ സു​ന്നി സെ​ന്റ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള ക​മ്മ​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSKSSFCommittee Formed
News Summary - SKSSF Alkhuwair Area Committee came into existence
Next Story