Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്കും ലഹരി മരുന്നുമായി ആറുപേർ പിടിയിൽ

text_fields
bookmark_border
തോക്കും ലഹരി മരുന്നുമായി  ആറുപേർ പിടിയിൽ
cancel

മസ്‌കത്ത്: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറ് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന പൊലീസ് കമാൻഡിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച പ്രതികളിൽ നിന്ന് 40 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷിഷ്, മറ്റ് ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവരുടെ പക്കൽ നിന്ന് ഒരു തോക്കും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six people arrested with a gun and drugs
Next Story