Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​റു...

ആ​റു മാ​സ​ത്തി​നു​ശേ​ഷം ഒ​മാ​നി​ൽ പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
ആ​റു മാ​സ​ത്തി​നു​ശേ​ഷം ഒ​മാ​നി​ൽ പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു
cancel
camera_alt

അസൈബയിലെ ബസ്​ സ്​റ്റേഷനിൽ നിന്ന്​ പുറപ്പെടാൻ തയാറായി നിൽക്കുന്ന മുവാസലാത്ത്​ ബസ്                                                                                                                                                     ചിത്രം: വി.കെ. ഷഫീർ

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പു​ന​രാ​രം​ഭി​ച്ചു. ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ത്​ മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​സ്​​ക​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി. മ​സ്​​ക​ത്ത്​-​സ​ലാ​ല, മ​സ്​​ക​ത്ത്​-​ദു​ബൈ റൂ​ട്ടി​ൽ പി​ന്നീ​ടാ​ണ്​ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ക. മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ലെ സ​ർ​വി​സു​ക​ൾ അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച​യാ​ണ്​ തു​ട​ങ്ങു​ക. എ​ല്ലാ​വി​ധ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ച്ചാ​ണ്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ വ​ക്താ​വ്​ മു​ഹ​മ്മ​ദ്​ അ​ൽ ഗാ​ഫ്​​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportOman news
Next Story