‘സിതാര ഇൻ സലാല’13ന് സലാലയിൽ
text_fields‘സിതാര ഇൻ സലാല’പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകർ വാർത്തസമ്മേളനത്തിൽ
സംസാരിക്കുന്നു
സലാല: പ്രമുഖ ഗായിക സിതാര നയിക്കുന്ന പ്രോജക്ട് മലബാറികസ് ടീമിന്റെ സംഗീത വിരുന്ന് സെപ്റ്റംബർ 13ന് സലാലയിൽ നടക്കും. ‘സിതാര ഇൻ സലാല’എന്ന പേരിൽ അൽ മുറൂജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി 8.30നാണ് ആരംഭിക്കുക.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഒളിമ്പിക് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡൂഡിൽസ് ബ്രാൻഡിങ് ജനറൽ മാനേജർ ജസ്ഫാൻ, ഡോ. സനാതനൻ, രാകേഷ് കുമാർ, ജംഷാദ് അലി എന്നിവർ സബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് doodlezz.com/ss.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

