Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘എ​സ്.​ഐ.​ആ​ർ:...

‘എ​സ്.​ഐ.​ആ​ർ: അ​കാ​ര​ണ​മാ​യി ഒ​ഴി​വാ​ക്കി​യ പ്ര​വാ​സി വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം’

text_fields
bookmark_border
‘എ​സ്.​ഐ.​ആ​ർ: അ​കാ​ര​ണ​മാ​യി ഒ​ഴി​വാ​ക്കി​യ പ്ര​വാ​സി വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം’
cancel

സ​ലാ​ല: എ​സ്.​ഐ.​ആ​ർ 2026 വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​വാ​നാ​യി ഫോ​റം സി​ക്സ് - എ ​വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ൻ ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നാ​യി കൈ​മാ​റി​യ ബി.​എ​ൽ.​ഓ​മാ​ർ​ക്ക് വാ​ർ​ഡ് കൃ​ത്യ​മാ​യി അ​റി​യു​വാ​ൻ സാ​ധി​ക്കാ​ത്ത കാ​ര​ണ​ത്താ​ൽ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത പ്ര​വാ​സി​ക​ളു​ടെ പേ​ര് പു​തി​യ എ​സ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഹോം ​സി​ക്സ് എ ​പൂ​രി​പ്പി​ച്ച മൂ​ന്നി​ലൊ​ന്ന് പ്ര​വാ​സി​ക​ളു​ടെ​യും അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ട​താ​യാ​ണ് മ​ന​സ്സി​ലാ​വു​ന്ന​ത്. കൂ​ടാ​തെ വി​ദേ​ശ​ത്ത് ജ​നി​ച്ച​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് കാ​ര​ണം അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ക​യു​മു​ണ്ടാ​യി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച എ​സ്.​ഐ.​ആ​ർ ക്യാ​മ്പു​ക​ൾ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ പ​കു​തി​യി​ൽ ഏ​റെ പേ​രും പു​തി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​താ​യും അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പു​തി​യ അ​പേ​ക്ഷ​ക​ൾ ഉ​ട​ൻ​ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSIROmangulfnewsmalayalam
News Summary - ‘SIR: Unjustly excluded expatriate voters should be included’
Next Story