മസ്കത്ത്: ഒമാനിലെ ഏറ്റവും നീളം കൂടിയ സിപ്-ലൈൻ മിസ്ഫാത്ത് അൽ അബ്രിയീൻ ഗ്രാമത്ത ിലെ ഹംറയിൽ നിർമിക്കുന്നു. ഇൗ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാര മന്ത്രാലയം പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.
ഹംറയിൽ സിപ്-ലൈൻ നിർമിക്കുന്നതിന് അൽ മസ്ഫ, ഒമാൻ റിഫ്രഷ്മെൻറ്സ് കമ്പനികളുമായുള്ള കരാറിൽ മന്ത്രാലയം ഒപ്പുവെച്ചു. അൽ മസ്ഫ, ഒമാൻ റിഫ്രഷ്മെൻറ്സ് കമ്പനികളായിരിക്കും സിപ്-ലൈനിെൻറ പ്രവർത്തന ചുമതല വഹിക്കുക. പദ്ധതിയുടെ മേൽനോട്ടംവഹിക്കുന്ന വിനോദസഞ്ചാര മന്ത്രാലയം സാേങ്കതിക ഉപദേശം നൽകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2018 6:14 AM GMT Updated On
date_range 2019-06-15T14:00:02+05:30രാജ്യത്തെ നീളം കൂടിയ സിപ്–ലൈനിന് ഹംറ ഒരുങ്ങുന്നു
text_fieldsNext Story