Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിൽവർ ലൈൻ:...

സിൽവർ ലൈൻ: പ്രവാസികളുടെ കിടപ്പാടം നഷ്​ടപ്പെടാൻ അനുവദിക്കില്ല -തിരുവഞ്ചൂർ

text_fields
bookmark_border
സിൽവർ ലൈൻ: പ്രവാസികളുടെ കിടപ്പാടം നഷ്​ടപ്പെടാൻ അനുവദിക്കില്ല -തിരുവഞ്ചൂർ
cancel
camera_alt

ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ്യ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

സ​ലാ​ല: നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കി​യ സ​മ്പാ​ദ്യ​മാ​യ കി​ട​പ്പാ​ടം സി​ൽ​വ​ർ ലൈ​ൻ മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും എ​ന്തു വി​ല​കൊ​ടു​ത്തും ജ​ന​ങ്ങ​ളോ​ടൊ​പ്പം​നി​ന്ന് ചെ​റു​ക്കു​മെ​ന്നും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും കെ.​പി.​സി.​സി അ​ച്ച​ട​ക്ക​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ എം.​എ​ൽ.​എ. കോ​വി​ഡ് കാ​ല​ത്ത് സേ​വ​നം ന​ട​ത്തി​യ ന​ഴ്‌​സു​മാ​രെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കാ​ൻ ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ്യ​ൻ ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ.​ഒ. ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പി​ള്ള കു​മ്പ​ള​ത്ത് കെ.​പി.​സി.​സി 137ച​ല​ഞ്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ത്വം നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജി ഔ​സേ​പ് വി​ത​ര​ണം ചെ​യ്​​തു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സ​ന്തോ​ഷ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പി​ള്ള, ഒ.​ഐ.​സി.​സി അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി ഔ​സ​ഫ്, എം.​ജെ. സ​ലീം, റ​ഫീ​ഖ് പേ​രാ​വൂ​ർ, ഹ​രി​കു​മാ​ർ ചേ​ർ​ത്ത​ല, ബി​നോ​യ്‌ ജോ​സ​ഫ്, സി​ജി ലി​സ്റ്റ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ജു ജോ​ർ​ജ്, വി​ജ​യ​കു​മാ​ർ, നി​ജേ​ഷ്, പ്ര​ദീ​പ്‌, പ്ര​കാ​ശ​ൻ, വി​നു​ലാ​ൽ, സാ​ജ​ൻ, ഹ​രീ​ഷ്, എ​ലി​സ​ബ​ത്ത് ബി​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ധ​ന്യ രാ​ജ​ൻ സ്വാ​ഗ​ത​വും ദീ​പ​ക് മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiruvanchoorSilver Line:
News Summary - Silver Line: Expatriates will not be allowed to lose their homes - Thiruvanchoor
Next Story