Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിൽവർ ഡയമണ്ട്‌...

സിൽവർ ഡയമണ്ട്‌ സ്‌റ്റോറന്‍റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
സിൽവർ ഡയമണ്ട്‌ സ്‌റ്റോറന്‍റ്  പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
cancel

സലാല: മുൻ നിര റസ്‌റ്റോറന്റായ സിൽവർ ഡയമണ്ട്‌ ഖാബൂസ്‌ മസ്‌ജിദ്‌ എതിർ വശം അൽ ഹഖ്‌ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. കൊമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക്‌ സൈദ്‌ അൽ ഷഹ്‌രി ഉദ്‌ഘാടനം ചെയ്തു. എം.ഡി. സുബാഷ്‌ ക്യഷ്‌ണൻ, സോഷ്യൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ രാകേഷ്‌ കുമാർ ജാ , സുദർശനൻ, ആർ.കെ. അഹമ്മദ്‌ എന്നിവരും സംബന്ധിച്ചു. 2004 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അറബിക്‌ , ചൈനീസ്‌ , കോണ്ടിനെന്റൽ, നോർത്ത്‌ ഇന്ത്യൻ കൂടാതെ തനത്‌ കേരള വിഭവങ്ങളും ലഭ്യമാണ്. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഗാനമേളയും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsOman Newsrestaurant
News Summary - Silver Diamond Store begins operations in new building
Next Story