Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​ഐ.​സി ഒ​മാ​ൻ...

എ​സ്.​ഐ.​സി ഒ​മാ​ൻ വ​സ​തി​യ്യ മേ​ഖ​ല സ​മ്മേ​ള​നം 20ന്​

text_fields
bookmark_border
എ​സ്.​ഐ.​സി ഒ​മാ​ൻ വ​സ​തി​യ്യ മേ​ഖ​ല സ​മ്മേ​ള​നം 20ന്​
cancel

മ​സ്ക​ത്ത്​: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) ഒ​മാ​ൻ വ​സ​തി​യ്യ മേ​ഖ​ല സ​മ്മേ​ള​നം ആ​ഗ​സ്റ്റ് 20ന്​ ​രാ​ത്രി ത​ർ​മ​ത്ത് ന​ട​ക്കും. അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​കും. പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന​ത്തി​നാ​യി വി​ശ​ദ​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഫി​ള് റ​ഫീ​ഖ് നി​സാ​മി ഉ​സ്താ​ദ് ബ​റ​ക (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), മ​ക്ക മ​മ്മു​ട്ടി സാ​ഹി​ബ്‌, അ​ഷ്റ​ഫ് താ​ജ് ക​ദ​റ, കു​ഞ്ഞ​ഹ​മ്മ​ദ് ഫൈ​സി ബി​ദാ​യ, നൗ​ഷാ​ദ് മു​സ​ന്ന, അ​ബ്ദു​ൽ ല​ത്തീ​ഫ് ജീ​നാ​നി ഖാ​ബൂ​റ, അ​ബ്ദു​ൽ ഹ​കീം അ​ൽ​ഖൂ​ദ്, മൂ​സ ന​ഖ​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ), സ​ലാം ഹാ​ജി ബ​റ​ക (ചെ​യ​ർ​മാ​ൻ), അ​ബ്ദു​ൽ ഹ​സീ​ബ് ഹു​ദ​വി ത​ർ​മ​ത്ത്, അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി മു​സ​ന്ന, റു​സ്താ​ഖ്, ഫൈ​സ​ൽ ഫൈ​സി സു​വൈ​ഖ്, അ​ബ്ദു​ൽ ഹ​മീ​ദ് കു​റ്റ്യാ​ടി, അ​ലി ഖാ​ബൂ​റ (വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ), ലു​ക്മാ​ൻ ത​ർ​മ​ത്ത് (ജ​ന. ക​ൺ) അ​ൻ​സാ​ർ ബി​ദാ​യ, അ​ജ്നാ​സ് ത​ർ​മ​ത്ത്, മു​ഹ്സി​ൻ ബ​റ​ക, ജാ​ഫ​ർ റു​സ്താ​ഖ്, റ​ഹീം പൊ​ന്നാ​നി, ഹ​കീം റു​സ്താ​ഖ്, ഹ​മീ​ദ് പേ​രാ​മ്പ്ര അ​ൽ​ഖൂ​ദ് (വ​ർ​ക്കി​ങ്​ ക​ൺ), ഫാ​റൂ​ഖ് ബ​റ​ക (ട്ര​ഷ), സ​ഈ​ദ് അ​ലി ദാ​രി​മി ബി​ദാ​യ, ഷെ​റീ​ഫ് തി​രൂ​ർ അ​ൽ​ഹൈ​ൽ (സ​പ്ലി​മെ​ന്റ്), അ​മീ​ൻ ഹു​ദ​വി അ​ൽ​ഖൂ​ദ്, നി​സാം, സ​ഫ ത​ർ​മ​ത്ത്, റാ​ഷി​ദ്‌ ഫൈ​സി ന​ഖ​ൽ (പ്രോ​ഗ്രാം), ല​ത്തീ​ഫ് ക​ണ്ണൂ​ർ, ത​ർ​മ​ത്ത്, റി​യാ​സ് ബി​ദാ​യ, റ​സാ​ഖ് മു​സ​ന്ന (ഫി​നാ​ൻ​സ്), ല​ത്തീ​ഫ് ത​ർ​മ​ത്ത്, ജാ​ഫ​ർ ബി​ദാ​യ, ആ​സി​ഫ് ബ​റ​ക (വ​ള​ന്‍റി​യ​ർ), സു​നീ​ർ ഫൈ​സി ബ​റ​ക, മു​സ്ത​ഫ റ​ഹ്മാ​നി മൊ​ബേ​ല (സ്വീ​ക​ര​ണം), ല​ത്തീ​ഫ്, നൂ​ഹ്മാ​ൻ ത​ർ​മ​ത്ത്, ശി​ഹാ​ബ് സു​വൈ​ഖ് സ​ൽ​മാ​ൻ ഖ​ദ​റ (ഫു​ഡ്‌), അം​ജ​ദ് ഫൈ​സി ബ​റ​ക, ഫൈ​സ​ൽ മൊ​ബേ​ല (പ​ബ്ലി​സി​റ്റി ആ​ൻ​ഡ്​ മീ​ഡി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConferenceSICOman
News Summary - SIC Oman- Conference
Next Story