Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​ഐ.​സി മ​ധ്യ...

എ​സ്.​ഐ.​സി മ​ധ്യ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
എ​സ്.​ഐ.​സി മ​ധ്യ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് നി​സാ​മി (പ്ര​സി.), മു​സ്ത​ഫ റ​ഹ്മാ​ന (ചെ​യ​ർ.),

അ​ൻ​സാ​ർ എ​ട​ക്കു​ളം (ജ​ന. സെ​ക്ര.), അ​ഹ​മ്മ​ദ് ശ​രീ​ഫ് (ട്ര​ഷ.)

മ​സ്ക​ത്ത്​: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) ഒ​മാ​ൻ നാ​ഷ​ന​ലി​ന്‍റെ കീ​ഴി​ൽ വ​സ​ഥ്വി​യ്യ (മ​ധ്യ) മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ൽ ഹൈ​ൽ മു​ത​ൽ ഖാ​ബൂ​റ ഉ​ൾ​പ്പെ​ടു​ന്ന പ​തി​മൂ​ന്നോ​ളം ഏ​രി​യ​ക​ളു​ടെ റീ​ജ​ന​ൽ ക​മ്മി​റ്റി​യാ​ണ് വ​സ​ഥ്വി​യ്യ. ബ​ർ​ഖ ത​ഖ്‌​വ മ​ദ്​​റ​സ​യി​ൽ ചേ​ർ​ന്ന ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് നി​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫൈ​സി ഉ​ദ്​​ഘ​ട​നം ചെ​യ്തു. സു​നീ​ർ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മു​സ്ത​ഫ റ​ഹ്‌​മാ​നി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ൻ​സാ​ർ എ​ട​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ-​മു​സ്ത​ഫ റ​ഹ്മാ​നി (മൊ​ബേ​ല), മു​ഖ്യ ര​ക്ഷാ​ധി​കാ​രി-​അ​ബ്ദു​ൽ സ​ലാം ഹാ​ജി, ര​ക്ഷാ​ധി​കാ​രി​ക​ൾ- മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ ഫൈ​സി(​സു​വൈ​ഖ്), അ​ബ്ദു​ൽ ല​ത്തീ​ഫ് ജി​നാ​നി (ഖാ​ബൂ​റ), മു​ഹ​മ്മ​ദ്‌ ലു​ക്മാ​ൻ ക​തി​രൂ​ർ (ത​ർ​മ​ത്ത്), അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി(​അ​ൽ​ഖു​ദ്), അ​ഷ​റ​ഫ് അ​ലി താ​ജ് (ക​ദ​റ). പ്ര​സി​ഡ​ന്റ്-​മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് നി​സാ​മി (ബ​റ​ക്ക), ജ​ന​റ​ൽ സെ​ക്ര​ട്ട​റി- അ​ൻ​സാ​ർ എ​ട​ക്കു​ളം (ബി​ദാ​യ), ട്ര​ഷ​റ​ർ- അ​ഹ​മ്മ​ദ് ശ​രീ​ഫ് തി​രൂ​ർ (അ​ൽ​ഹൈ​ൽ), വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ-​അ​ബ്ദു​ൽ ഹ​സീ​ബ് ഹു​ദ​വി (ത​ർ​മ​ത്ത്), അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി(​മു​സ​ന്ന), അ​ലി (ഖാ​ബൂ​റ), മൂ​സ​ക്ക (ന​ഖ​ൽ), അ​ബ്ദു​ൽ സ​ലാം (മൊ​ബെ​ല), അ​ബ്ദു​ൽ അ​സീ​സ് (മു​സ​ന്ന). ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ- അ​മീ​ൻ ഹു​ദ​വി (അ​ൽ​ഖു​ദ്), സി​ദ്ദീ​ഖ് (അ​ൽ​ഹൈ​ൽ), സ​ഈ​ദ് ദാ​രി​മി (ബി​ദാ​യ), ജാ​ഫ​ർ (റു​സ്താ​ഖ്), സ​ൽ​മാ​ൻ (ക​ദ​റ), അ​ബ്ദു​ൽ ല​ത്തീ​ഫ് (ത​ർ​മ​ത്ത്). വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ്- അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി (ബ​റ​ക്ക), വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി- മു​ഹ്സി​ൻ, മീ​ഡി​യ-​അം​ജ​ദ് ഫൈ​സി.

പ്ര​വ​ർ​ത്ത​ക സ​മി​തി- സു​നീ​ർ ഫൈ​സി (ബ​റ​ക്ക), അ​ബ്ദു​ൽ ഹ​മീ​ദ് പേ​രാ​മ്പ​റ (അ​ൽ​ഖു​ദ്), ശാ​ക്കി​ർ പു​ത്ത​ൻ​ച്ചി​റ(​മൊ​ബെ​ല), ഷാ​ഫി (അ​ൽ​ഹൈ​ൽ), റാ​ഷി​ദ്‌ ഫൈ​സി, അ​ബ്ദു​ൽ റ​സാ​ഖ് (മു​സ​ന്ന), അ​ബ്ദു​ൽ അ​സീ​സ് ബ​ഖ​വി, മു​ഹ​മ്മ​ദ്‌ ശി​ഹാ​ബ് (സു​വൈ​ഖ്), അ​ൻ​സി​ൽ (ക​ദ​റ), റി​യാ​സ് പു​തു​ക്കോ​ട് (ബി​ദാ​യ), ത​ൻ​സീ​ർ (ഖാ​ബൂ​റ), അ​ബ്ദു​ൽ മ​ജീ​ദ് വ​യ​നാ​ട്, ഹ​നീ​ഫ പോ​പു​ല​ർ, മു​സ്ത​ഫ (ക​ദ​റ), ഹാ​ഫി​ള് ബു​ർ​ഹാ​ൻ ഫൈ​സി (ഖ​ബൂ​റ), ഫാ​റൂ​ഖ് (ബ​റ​ക്ക), ആ​ഷി​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central CommitteeSIC
News Summary - SIC Central Sectoral Committee came into existence
Next Story