Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശുഹൈബ് അനുസ്മരണം...

ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ഒ​മാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ശു​ഹൈ​ബ്​ അ​നു​സ്‌​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ഹൈ​ബ്​ അ​നു​സ്‌​മ​ര​ണ യോ​ഗം ന​ട​ത്തി. ശു​ഹൈ​ബി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ ഒ.​ഐ.​സി.​സി ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ്സ​നും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തി. രാ​ഷ്ട്രീ​യ കൊ​ല​പ​ത​ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​ണെ​ന്നും ആ​ശ​യ​ത്തെ ആ​ശ​യം​കൊ​ണ്ട്​ നേ​രി​ടാ​ൻ സാ​ധി​ക്കാ​തെ വ​രു​മ്പോ​ൾ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ വ​ക​വ​രു​ത്തു​ക എ​ന്ന​താ​ണ് മാ​ർ​ക്സി​സ്റ്റ് ശൈ​ലി എ​ന്നും അ​നു​സ്‌​മ​ര​ണ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത സി​ദ്ദീ​ഖ്​ ഹ​സ്സ​ൻ പ​റ​ഞ്ഞു. ശു​ഹൈ​ബി​ന്‍റെ ഘാ​ത​ക​രെ ശി​ക്ഷി​ക്കും​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​ര​ണം എ​ന്നും അ​തി​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ന​സീ​ർ തി​രു​വ​ത്ര, അ​നീ​ഷ് ക​ട​വി​ൽ, കെ.​പി.​സി സി ​മീ​ഡി​യ സെ​ൽ ഒ​മാ​ൻ ക​ൺ​വീ​ന​ർ നി​ഥീ​ഷ് മാ​ണി, വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജോ ക​ട​ന്തോ​ട്ട്, മ​നാ​ഫ് തി​രു​ന്നാ​വാ​യ, ഹ​രി​ലാ​ൽ വൈ​ക്കം, ഗോ​പ​കു​മാ​ർ വേ​ലാ​യു​ധ​ൻ, മോ​ഹ​ൻ​കു​മാ​ർ അ​ടൂ​ർ, സ​ജി ഏ​നാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റാ​ഫി ച​ക്ക​ര, ബ​ഷീ​ർ കു​ന്നും​പു​റം, സ​തീ​ഷ് പ​ട്ടു​വം, ഹം​സ അ​ത്തോ​ളി, സി​യാ​ദ് ക​ണ്ണൂ​ർ, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ​ന​ൽ ക​മ്മി​റ്റി ശു​ഹൈ​ബ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി റീ​ജ​ന​ൽ ആ​ക്ടി​ങ് ​പ്ര​സി​ഡ​ന്‍റ്​ ഡോ. ​നി​ഷ്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി പേ​ർ ശു​ഹൈ​ബി​ന്‍റെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഷ​ജി​ൽ, രാ​ഹു​ൽ, ഷാ​ജി ഹാ​ഫ, റൗ​ഫ്, അ​നീ​ഷ്, ശ്യാം ​മോ​ഹ​ൻ, ജാ​ഫ​ർ മൂ​സ, ജി​നോ, മ​ത്താ​യി, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​സാ​ൻ മാ​സ്റ്റ​ർ, മാ​ത്യൂ​സ്, സ​ലാം, സ​ദാ​ന​ന്ദ​ൻ, ഗോ​പ​ൻ അ​യ്രൂ​ർ എ​ന്നി​വ​രും യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി. ജി​ജി കാ​സിം സ്വാ​ഗ​ത​വും സ​രീ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memorial Day
News Summary - Shuhaib organized the memorial
Next Story