Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2023 11:49 AM IST Updated On
date_range 15 Feb 2023 11:49 AM ISTശുഹൈബ് അനുസ്മരണ യോഗം
text_fieldsbookmark_border
camera_alt
ഐ.സി.സി സലാല റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ യോഗം
സലാല: ഒ.ഐ.സി.സി സലാല റീജനല്‍ കമ്മിറ്റി ശുഹൈബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ബാബു കുറ്റ്യാടി അനുസ്മരണ പ്രഭാഷണം നടത്തി. ദീപക് മോഹന്‍ദാസ്, സുരേഷ്കുമാര്‍ സുജീഷ് പൊന്നാനി, ബാലകൃഷ്ണന് നമ്പ്യാര്‍, ശ്രീകുമാര്‍ പാലാഴി, മനാഫ് കെ.പി, രഘുനാഥ് ടി.ആര്, രാജു കുന്നുമ്മക്കര തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അജിത് മജീന്ദ്രന് സ്വാഗതവും മധു കേളോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

