Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെമ്മീൻ കടത്ത്​; വാഹനം...

ചെമ്മീൻ കടത്ത്​; വാഹനം പിടികൂടി

text_fields
bookmark_border
ചെമ്മീൻ കടത്ത്​; വാഹനം പിടികൂടി
cancel

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത​മാ​യി ചെ​മ്മീ​ൻ ക​ട​ത്തി​യ വാ​ഹ​നം പി​ടി​കൂ​ടി. സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ത്ത്​ ചെ​മ്മീ​ൻ പി​ടി​ച്ച​തി​ന്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. 73 കി​ലോ​ഗ്രാം ചെ​മ്മീ​ൻ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. നി​യ​മ​ലം​ഘ​ക​ർ​​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ ​ ഡി​സം​ബ​ർ ഒ​ന്നു​ മു​ത​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 31 വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​മ്മീ​നു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല​യ​ള​വും വ​ള​ർ​ച്ച​യും പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​മാ​സ​ങ്ങ​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​ടു​ത്തി​ടെ എ​ടു​ത്തു​​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shrimpSmuggling case
News Summary - Shrimp smuggling; The vehicle was seized
Next Story