Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ...

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ

text_fields
bookmark_border
വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ
cancel

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പ​രി​ശോ​ധ​ന ന​ട​ത്തി. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 55 നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

നി​രോ​ധി​തി​പു​ക​യി​ല ഉ​ൽ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ​ഗ്രോ​സ​റി, ഇ​സ്തി​രി ക​ട തു​ട​ങ്ങി​യ​വ​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ല്ലാ വി​ലാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ട്ട കാ​മ്പ​യി​​നി​ൽ ജു​ഡീ​ഷ്യ​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ആ​റ്​ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsraidednorthern Bathnai
News Summary - shops raided in northern Bathnai
Next Story