Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോഷറിൽ 19 കടകൾ...

ബോഷറിൽ 19 കടകൾ പൂട്ടിച്ചു

text_fields
bookmark_border
ബോഷറിൽ 19 കടകൾ പൂട്ടിച്ചു
cancel
മ​സ്​​ക​ത്ത്​: സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം പ​രി​ശോ​ധി​ക്കാ​ൻ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 29 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ കാ​ല​യ​ള​വി​ൽ ബോ​ഷ​റി​ൽ 466 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 19 ക​ട​ക​ൾ പൂ​ട്ടി​ച്ചു. 17 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 97 ഭ​ക്ഷ​ണ​ശാ​ല​ക​ൾ, 248 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, 51 ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും സ​ലൂ​ണു​ക​ളും, 29 ജി​മ്മു​ക​ളും ഹെ​ൽ​ത്ത്​ സ​ലൂ​ണു​ക​ളും എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച മൂ​ന്ന്​ ക​ട​ക​ൾ കൂ​ടി അ​ട​പ്പി​ച്ചു. സ്​​റ്റേ​ഷ​ന​റി ക​ട, ഹോം ​അ​പ്ല​യ​ൻ​സ​സ്​ സ്​​ഥാ​പ​നം, ബ്യൂ​ട്ടി പാ​ർ​ല​ർ എ​ന്നി​വ​യാ​ണ്​ അ​ട​പ്പി​ച്ച​ത്.
Show Full Article
TAGS:shop oman gulf news 
News Summary - shop-oman-gulf news
Next Story