Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുസ്താഖിൽ ഷൂട്ടൗട്ട്...

റുസ്താഖിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
റുസ്താഖിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
cancel

മസ്‌കത്ത്: റുസ്താക്ക് സൗഹൃദ വേദിയും ലുലു ഹൈപ്പർ മാർക്കറ്റ് റുസ്താഖും സംയുക്തമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നിരവധിപേർ പങ്കാളികളായി. നിതിൻ ജോർജ് സ്വാഗതം പറഞ്ഞു. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. ഒമാൻ ഫുട്ബോൾ അസോസിയേഷൻ ഗ്രേഡ് വൺ റഫറി അസ്കർ സാഹിർ അൽ ഹിലാലി ഉദ്ഘാടനം ചെയ്തു.

പ്രഫുല്ല കുമാർ, അനിക്കുട്ടൻ, എബിൻ എന്നിവർ സംസാരിച്ചു മുർസലീം ഒന്നാം സമ്മാനവും സലീം രണ്ടാം സമ്മാനവും അഫ്സൽ ജിൻ്റോ മൂന്നാം മൂന്നാം സമ്മാനവും നേടി. തീർത്ഥ സന്തോഷ് പ്രോത്സാഹന സമ്മാനം നേടി. പരിപാടിക്ക് നികേഷ്, ശരീഫ്, നിതിൻ ജോണി, പ്രവീൺ, പ്രശാന്ത്, ഷമൽ, ശിഹാബുദ്ദീൻ, ശ്രീകുമാർ, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rustaqShootoutorganized
News Summary - Shootout match organized in Rustaq
Next Story