Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷൂ​ട്ടേ​ഴ്സ്‌...

ഷൂ​ട്ടേ​ഴ്സ്‌ ഡൈ​നാ​മോ​സ്‌ എ​ഫ്‌.​സി ഈ​ദ്‌ സം​ഗ​മം

text_fields
bookmark_border
eid gathering
cancel
camera_alt

ഷൂ​ട്ടേ​ഴ്സ്‌ ഡൈ​നാ​മോ​സ്‌

എ​ഫ്‌.​സി വാ​ദി ക​ബീ​ർ

ടോ​പ്പാ​ഡി​ൽ ന​ട​ത്തി​യ ഈ​ദ്​ സം​ഗ​മം

മ​സ്ക​ത്ത്‌: ഷൂ​ട്ടേ​ഴ്സ്‌ ഡൈ​നാ​മോ​സ്‌ എ​ഫ്‌.​സി മ​സ്ക​ത്ത്‌ ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഈ​ദ്‌ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വാ​ദി ക​ബീ​ർ ടോ​പ്പാ​ഡി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നി​ര​വ​ധി ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. ത്യാ​ഗ​ത്തി​ന്റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും ച​രി​ത്രം ക​ളി​ക്കാ​ർ​ക്ക്‌ പ​ക​ർ​ന്ന്​ കെ.​എ​സ്‌.​ഇ.​ബി മു​ൻ താ​രം അ​ബ്ദു​ൽ ക​രീം ഈ​ദ്‌ സ​ന്ദേ​ശം ന​ൽ​കി. ക്ല​ബ്‌ എ​ക്സി​ക്യൂ​ട്ടി​വ്‌ ഷ​റ​ഫ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ സു​റൂ​ർ റ​ഹ്മാ​ൻ, വൈ​സ്‌ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ കാ​പ്പാ​ട്‌ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ സ​ന്ദേ​ശം ഓ​ൺ​ലൈ​നി​ലൂ​ടെ ക​ളി​ക്കാ​ർ​ക്ക്‌ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eideid gathering
News Summary - Shooters Dynamos FC Eid gathering
Next Story