Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കി

text_fields
bookmark_border
തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കി
cancel
camera_alt

ദാ​ഹി​റ​യി​ൽ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കു​ന്നു

മ​സ്​​ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഒ.​സി.​സി.​ഐ) വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല സ്​​റ്റാ​ളു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കും ഷെ​ൽ​ട്ട​റു​ക​ൾ ഒ​രു​ക്കി.

യാ​ങ്കു, ധ​ങ്കി വി​ലാ​യ​ത്തു​ക​ളി​ൽ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കും മ​റ്റും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്​ ഷെ​ൽ​ട്ട​റു​ക​ൾ. വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കാ​െ​ത ക​ച്ച​വ​ടം ന​ട​ത്താ​നും വൃ​ത്തി​യു​ള്ള ചു​റ്റു​പാ​ടി​ൽ സാ​ധ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും വെ​ക്കാ​നു​ള്ള സ്​​റ്റാ​ൻ​ഡു​ക​ളും മ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ചേം​ബ​ർ ബ്രാ​ഞ്ച് മേ​ധാ​വി​യു​മാ​യ സെ​യ്ഫ് ബി​ൻ സെ​യ്ദ് അ​ൽ ബാ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shelter
News Summary - Shelter was prepared for the Street merchants
Next Story