ഷറഫ് ഡിജി-റമദാൻ ബൊണാൻസ സമ്മാനദാനം നിർവഹിച്ചു
text_fieldsഷറഫ് ഡിജി-റമദാൻ ബൊണാൻസ സമ്മാനദാന വിതരണച്ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ ഇലക്ട്രോണിക്സ് വിപണന സ്ഥാപനമായ ഷറഫ് ഡിജി റമദാനിൽ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച റമദാൻ ബൊണാൻസയുടെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
മസ്കത്ത് ഗ്രാൻഡ് മാളിൽ നടന്ന പരിപാടിയിൽ 16,000 ഒമാനി റിയാൽ വിലയുള്ള ഗ്രാൻഡ് ചംഗൻ സി.എസ്85 എസ്.യു.വി കാർ അറഹ്ബി ഹിലാൽ അൽ റഹ്ബി സ്വന്തമാക്കി. 500 ഒമാനി റിയാൽ വിലമതിക്കുന്ന ഹോം മേക്ക് ഓവറുകൾ, ഐ ഫോണുകൾ തുടങ്ങി 51 വിജയികൾക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഷറഫ് ഡി.ജി റീട്ടെയിൽ ചീഫ് ഓപറേറ്റിങ് ഓഫിസർ രാകേഷ് മധൂർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

