Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാന്തപുരം അലുംനി ഒമാൻ ചാപ്റ്റർ ഓൺലൈൻ സംഗമം 29ന്​

text_fields
bookmark_border
shanthapuram
cancel

മസ്കത്ത്​: ശാന്തപുരം അൽജാമിഅ അലുംനി ഒമാൻ ചാപ്റ്റർ സംഗമം വെള്ളിയാഴ്ച ഒമാൻ സമയം വൈകുന്നേരം അഞ്ച്​ മണിക്ക് ഓൺലൈനിൽ ചേരും. ശാന്തപുരം ഇസ്​ലാമിയ്യ കോളജ് സ്കൂൾ ബാച്ചുകൾ ഉൾപ്പെടെ അൽജാമിഅ അൽ ഇസ്​ലമിയ്യയിൽ പ്രവേശനം നേടിയ ഒമാനിൽ താമസിക്കുന്ന മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

ശാന്തപുരം അൽജാമിഅ അൽ ഇസ്​ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻറ്​ ഡോ.എ.എ ഹലീം, ജന. സെക്രടറി ഡോ. സാഫിർ, മറ്റ് ഭാരവാഹികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9573 7532 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shantapuram Alumni Oman Chapter online meeting on 29th
Next Story