Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശം​സു​ൽ ഉ​ല​മ കീ​ഴ​ന​ഓ​ർ ആ​ണ്ട​നു​സ്മ​ര​ണം നാ​ളെ

text_fields
bookmark_border
മസ്കത്ത്: െഎ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശംസുൽ ഉലമ കീഴനഓർ,  താജുൽ ഉലമ സദഖത്തുള്ള മൗലവി, സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ എന്നിവരുടെ ആണ്ടനുസ്മരണം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റൂവി പാർക്ക് വേ ഓഡിറ്റോറിയത്തിൽ നടക്കും. 
ഇർഷാദ് മൗലവി കടുവയിൽ (ഐ.സി.എസ് ദുബൈ), സയ്യിദ് എ.കെ.കെ തങ്ങൾ (കെ.എം.സി.സി. കോഴിക്കോട് ജില്ല), അസീം മന്നാനി (ഹുബ്ബുർറസൂൽ മസ്കത്ത്), റഹീം ഇർഫാനി, അബ്ദുല്ല വഹബി വല്ലപ്പുഴ, യൂനുസ് വഹബി വലകെട്ട്, അബൂബക്കർ ഫലാഹി ഒമ്പതു കണ്ടം തുടങ്ങി പ്രമുഖ പണ്ഡിത- സാമൂഹിക നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shamsul ulama
Next Story