Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശഹീ​ൻ...

ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​: കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം

text_fields
bookmark_border
ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​: കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം
cancel
camera_alt

ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ച്ച മേ​ഖ​ല​യി​ൽ സാ​ന്ത്വ​ന ഹ​സ്​​ത​വു​മാ​യി എ​ത്തി​യ ഒ​മാ​ൻ കൃ​ഷി കൂ​ട്ടം അം​ഗ​ങ്ങ​ൾ

മ​സ്​​ക​ത്ത്​: ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് നാ​ശ​ന​ഷ്​​ട​ങ്ങ​ൾ വി​ത​ച്ച ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖ്, ഖ​ദ​റ, ബി​ദ്​​യ, ക​ബൂ​റ മേ​ഖ​ല​ക​ളി​ൽ സാ​ന്ത്വ​ന ഹ​സ്​​ത​വു​മാ​യി ഒ​മാ​ൻ കൃ​ഷി കൂ​ട്ടം.

ഗ്രൂ​പ് അ​ഡ്​​മി​ൻ, മോ​ഡ​റേ​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രൂ​പ്​ അം​ഗ​ങ്ങ​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റു​ക​ൾ, ബ്ലാ​ങ്ക​റ്റ് , ബെ​ഡ്ഷീ​റ്റ്, ത​ല​യ​ണ, പാ​ത്ര​ങ്ങ​ൾ, ശു​ചീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.

പ​ഠ​ന​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​ർ വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പു​തി​യ​ത്​ ന​ൽ​കു​ക​യും ചെ​യ്​​തു.

ദു​രി​ത​മേ​ഖ​ല​ക​​ളി​​ൽ പ​ല​രു​ടെ​യും അ​ടു​ക്ക​ള തോ​ട്ട​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ചു​പോ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് കൃ​ഷി തു​ട​ങ്ങാ​നു​ള്ള വി​ത്തു​ക​ളും മ​റ്റു സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന്​ കൃ​ഷി കൂ​ട്ടം അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaheen
News Summary - Shaheen Hurricane
Next Story