Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷ​ഹ​ബാ​സ്​ അ​മ​ൻ...

ഷ​ഹ​ബാ​സ്​ അ​മ​ൻ മ​സ്​​ക​ത്തി​ലെ​ത്തു​ന്നു

text_fields
bookmark_border
ഷ​ഹ​ബാ​സ്​ അ​മ​ൻ മ​സ്​​ക​ത്തി​ലെ​ത്തു​ന്നു
cancel

മ​സ്​​ക​ത്ത്​: ഗ​സ​ൽ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഷ​ഹ​ബാ​സ്‌ അ​മ​ൻ മ​സ്​​ക​ത്തി​ലെ​ത്തു​ന്നു. പി​ന്ന​ണി ഗാ​യ​ക​നു​ള്ള ഇൗ ​വ​ർ​ഷ​ത്തെ സം​സ്​​ഥാ​ന അ​വാ​ര്‍ഡ്‌ ജേ​താ​വ്​ കൂ​ടി​യാ​യ  ഷ​ഹ​ബാ​സ്‌ അ​മ​​​െൻറ സം​ഗീ​ത സാ​യാ​ഹ്നം ഇൗ​മാ​സം 30ന്​ ​റു​സൈ​ൽ നോ​ള​ജ്​ ഒ​യാ​സി​സി​ലു​ള്ള മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സ്മൃ​തി മ​സ്​​ക​ത്ത്​ കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കോ​ത്സ​വ​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കീ​ട്ട്​ ഏ​ഴി​ന്​  പ​രി​പാ​ടി ആ​രം​ഭി​ക്കും. പ്ര​വേ​ശ​ന പാ​സു​ക​ള്‍ക്ക്  താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക; 94141788/98264586/94109930.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutgulf newsmalayalam newsshahabas aman
News Summary - Shahabas Aman at Muscut
Next Story