Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ശ​ബാ​ബ്​ ഒ​മാ​ൻ...

'ശ​ബാ​ബ്​ ഒ​മാ​ൻ ​ര​ണ്ട്​' ഇ​റ്റ​ലി​യി​ലേ​ക്ക്​

text_fields
bookmark_border
ശ​ബാ​ബ്​ ഒ​മാ​ൻ ​ര​ണ്ട്​ ഇ​റ്റ​ലി​യി​ലേ​ക്ക്​
cancel
camera_alt

‘ശ​ബാ​ബ്​ ഒ​മാ​ൻ ​ര​ണ്ട്​’ നാ​വി​ക ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 

Listen to this Article

മ​സ്ക​ത്ത്​: ആ​റാ​മ​ത്​ അ​ന്ത​ർ ദേ​ശീ​യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി 'ശ​ബാ​ബ്​ ഒ​മാ​ൻ ​ര​ണ്ട്​' നാ​വി​ക ക​പ്പ​ൽ ഇ​റ്റ​ലി​യി​ലേ​ക്ക്​ തി​രി​ച്ചു. ക്രൊ​യേ​ഷ്യ​യി​ലെ ഡു​ബ്രോ​വ്നി​ക് തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ ഇ​റ്റ​ലി​യി​ലെ സി​റാ​ക്കൂ​സ തു​റ​​മു​ഖ​ത്തേ​ക്ക്​ തി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ മൂ​ന്നു​ ദി​വ​സ​മാ​യി​രി​ക്കും ന​ങ്കൂ​ര​മി​ടു​ക. ഡു​ബ്രോ​വ്നി​ക് തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ൽ കാ​ണാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​യ​ത്.

ഡു​ബ്രോ​വ്നി​ക്​ മേ​യ​റു​മാ​യും ക്യാ​പ്​​റ്റ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ ഇ​സ്​​ലാ​മി​ക് തു​റ​മു​ഖ​ത്തും ഗ്രീ​സി​ലെ ഹെ​റാ​ക്ലി​യോ​ൺ ​ തു​റ​മു​ഖ​ത്തും ​ക​പ്പ​ൽ എ​ത്തി​യി​രു​ന്നു.

ലോ​ക സ​ഞ്ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 18 രാ​ജ്യ​ങ്ങ​ളി​ലെ 30 തു​റ​മു​ഖ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​ർ ഏ​ഴി​ന്​ സൗ​ഹൃ​ദ​ത്തി​​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ​ 'ശ​ബാ​ബ്​ ഒ​മാ​ൻ ​ര​ണ്ട്​' ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​​ല​ക്ക്​ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shabab Oman
News Summary - ‘Shabab Oman Two’ to Italy
Next Story