Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എ​സ്...

കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ൽ; സ​ന​ൽ​കു​മാ​ർ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ൽ; സ​ന​ൽ​കു​മാ​ർ നാ​ട​ണ​ഞ്ഞു
cancel
camera_alt?????????????

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ൽ ജോ​ലി ന​ഷ്​​ട​​പ്പെ​ട്ട്​ പ്ര​യാ​സ​മ​നു​ഭ​വി​ച്ചി​രു​ന്ന വെ​ള്ള​നാ​ട് സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ നാ​ട​ണ​ഞ്ഞു. അ​രു​വി​ക്ക​ര എം.​എ​ൽ.​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​​െൻറ ഇ​ട​പെ​ട​ലാ​ണ്​ തു​ണ​യാ​യ​ത്. നാ​ലു​മാ​സ​ത്തി​ൽ അ​ധി​ക​മാ​യി  ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന സ​ന​ൽ​കു​മാ​റി​​െൻറ ബു​ദ്ധി​മു​ട്ട്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​ര്യ​യും വാ​ർ​ഡ്​ മെ​മ്പ​റു​മാ​ണ്​ ശ​ബ​രീ​നാ​ഥ​​െൻറ ഒാ​ഫി​സി​ൽ അ​റി​യി​ച്ച​ത്. അ​രു​വി​ക്ക​ര പ്ര​വാ​സി ഹെ​ൽ​പ്പ്​​ൈ​ല​ൻ വ​ഴി ഒ​മാ​ൻ ഒ.​െ​എ.​സി.​സി ഹെ​ൽ​പ്പ്​​ഡെ​സ്​​കി​ൽ വി​വ​രം അ​റി​യി​ച്ചു. 

തുടര്‍ന്ന് അരുവിക്കര പ്രവാസി ഹെല്‍പ് ലൈനില്‍ നിന്ന് ഒമാന്‍ ഒ ഐ സി സി ഹെല്‍പ് ഡെസ്‌കില്‍ വിവരം അറിയിക്കുകയായിരുന്നു. ഒമാന്‍ നാഷനല്‍ പ്രസിഡന്റ് സിദ്ദീഖ് ഹസനും വൈസ് പ്രസിഡന്റ് അനീഷ് കടവിലും വിഷയത്തില്‍ ഇടപെടുകയും ഭക്ഷണം ഉള്‍പ്പടെ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു. ശനിയാഴ്​ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സനല്‍ കുമാര്‍ നാട്ടിലേക്കു മടങ്ങി. സനല്‍ കുമാറിന് ടിക്കറ്റ് തുക നല്‍കിയത് മുണ്ടേല രാജീവ് ഗാന്ധി ബേങ്ക് പ്രസിഡന്റ് മുണ്ടേല മോഹനന്‍ നായരായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssanal kumarsgabarinadan
News Summary - sgabarinadan-sanal kumar-oman-gulf news
Next Story