Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബറകയിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു
text_fieldsbookmark_border
മസ്കത്ത്: ബർക വിലായത്തിലെ തെക്കൻ സംഹാൻ പ്രദേശത്തെ ജലസംഭരണിയിൽ ഏഴ് വയസ്സുകാരൻ മുങ്ങിമരിച്ചു. എമർജൻസി ഓപറേഷൻസ് സെന്ററിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വാദികൾക്കും ജലസംഭരണ മേഖലകൾക്കും സമീപത്ത് കുട്ടികളെ ഒരിക്കലും ഒറ്റക്കുവിടരീതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

