Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്തി​ൽ ...

മ​സ്ക​ത്തി​ൽ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന്​ ഏ​ഴു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: അ​ൽ അ​മീ​റാ​ത്ത്​ വി​ലാ​യ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ഏ​ഴ് സ്വ​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്(​ആ​ർ.​ഒ.​പി) അ​റ​സ്റ്റ്​ ചെ​യ്തു.

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ, സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​ന​ൽ റി​സ​ർ​ച്ചു​മാ​യി സ​ഹ​ക​രി​ച്ച്, സൂ​ർ വി​ലാ​യ​ത്തി​ലെ ര​ണ്ട് വീ​ടു​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ സം​ഭ​വ​ത്തി​ൽ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftmuscatpeopleSevenarrest
News Summary - Seven people arrested for theft in Muscat
Next Story