Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ സ​ർ​വി​സ്; ര​ണ്ട്​ ടാ​ക്​​സി ക​മ്പ​നി​ക​ൾ​ക്കു​ കൂ​ടി ലൈ​സ​ൻ​സ്​ ന​ൽ​കി

text_fields
bookmark_border
എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ സ​ർ​വി​സ്; ര​ണ്ട്​ ടാ​ക്​​സി ക​മ്പ​നി​ക​ൾ​ക്കു​ കൂ​ടി ലൈ​സ​ൻ​സ്​ ന​ൽ​കി
cancel

മ​സ്ക​ത്ത്​: എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ ര​ണ്ട്​ ടാ​ക്​​സി ക​മ്പ​നി​ക​ൾ​ക്കൂ​ടി ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു.

ക്ലൗ​ഡ് വേ​ൾ​ഡ് ട്രേ​ഡി​ങ്ങി​ന്‍റെ ‘ഒ ​ടാ​ക്‌​സി, ഉ​ബ​ർ സ്‌​മാ​ർ​ട്ട് സി​റ്റീ​സ് ക​മ്പ​നി​യു​ടെ ഒ​മാ​ൻ ടാ​ക്‌​സി എ​ന്നി​വ​ക്കാ​ണ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ര​ക്കി​ലാ​ണ്​ ക​മ്പ​നി​ക​ൾ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ര​ണ്ട് ക​മ്പ​നി​ക​ളും റൂ​ട്ട് ട്രാ​ക്കി​ങ്, മോ​ണി​റ്റ​റി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ൾ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​ല്ലാ ടാ​ക്‌​സി ഉ​ട​മ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ മു​മ്പ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ ലൈ​സ​ൻ​സു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ൽ ചേ​ര​ണ​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സേ​വ​നം ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportservicelicensetaxicompaniesTwogranted
News Summary - Service-to-Airport-Licenses-granted-to-two-taxi-companies
Next Story