Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജൻ മാക്കലിന്​...

രാജൻ മാക്കലിന്​ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
രാജൻ മാക്കലിന്​ യാത്രയയപ്പ്​ നൽകി
cancel
camera_alt

 രാ​ജ​ൻ മാ​ക്ക​ലി​ന് ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ഒ​മാ​ൻ ചാ​പ്റ്റ​ർ ​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​സ്‌​ക​ത്ത്: മു​പ്പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന രാ​ജ​ൻ മാ​ക്ക​ലി​ന് 'ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ' ഒ​മാ​ൻ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ, ആ​ക്സി​ഡ​ൻ​റ്സ് ആ​ൻ​ഡ്​ ഡി​മൈ​സ​സ് ഒ​മാ​ൻ, മ​സ്‌​ക​ത്ത് മ​ല​യാ​ളീ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. നി​ര​വ​ധി ഷോ​ർ​ട്ട്​ ഫി​ലി​മു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​മാ​ൻ ചാ​പ്റ്റ​റി​െൻറ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സു​ബ്ര​ഹ്‌​മ​ണ്യ​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ്‌ ഉ​ണ്ണി (ര​ക്ഷാ​ധി​കാ​രി), ശാ​ഹു​ൽ (ഗ്ലോ​ബ​ൽ കോ​ൺ), സു​ബ്ര​ഹ്‌​മ​ണ്യ​ൻ (പ്ര​സി), ഷാ​ജി, ന​സീ​ർ ഒ​രു​മ​ന​യൂ​ർ (വൈ​സ്​ പ്ര​സി), ആ​ഷി​ഖ് (ട്ര​ഷ), അ​ബ്​​​​ദു​ൽ കാ​ദ​ർ (സെ​ക്ര), മ​നോ​ജ്‌ നാ​രി​യം​പു​ള്ളി (ജോ. ​സെ​ക്ര), മു​ഹ​മ്മ​ദ്‌ യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ (ജോ. ​സെ​ക്ര, മീ​ഡി​യ കോ​ഓ​ർ​ഡി), അ​ബ്​​ദു​ൽ അ​സീ​സ് (വെ​ൽ​ഫെ​യ​ർ കോ​ഓ​ർ​ഡി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sendoff
News Summary - Sendoff: rajan Makkal
Next Story