Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ങ്​ വ​നി​ത...

കേ​ര​ള വി​ങ്​ വ​നി​ത വി​ഭാ​ഗം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കേ​ര​ള വി​ങ്​ വ​നി​ത വി​ഭാ​ഗം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​സി​ക സ​മ്മ​ർ​ദം എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

ഗൂ​ബ്ര​യി​ലെ അ​ൽ ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റും വി​മ​ൻ ഐ.​എം.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ ഡോ​ക്ട​ർ ഷി​ഫാ​ന സം​സാ​രി​ച്ചു. ഇ​ക്കാ​ല​ത്ത് വീ​ടക​ങ്ങ​ളി​ലെ മാ​ന​സി​ക സ​മ്മ​ർ​ദം സ്ത്രീ​ക​ളി​ൽ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രി​ലും ക​ണ്ടുവ​രു​ന്നു​ണ്ടെ​ന്നും അ​തി​ൽ​നി​ന്നും മോ​ച​നം നേ​ടാ​നു​ള്ള വ​ഴി പ​ര​സ്പ​രം സം​സാ​രി​ക്കു​ക​യും അ​വ​സ​ര​ങ്ങ​ളു​ണ്ടാ​ക്കി മാ​ന​സി​കോ​ല്ലാ​സ​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണെ​ന്ന് ഡോ​ക്ട​ർ സൂ​ചി​പ്പി​ച്ചു.

സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കേ​ക്ക് മേ​ള​യി​ലും മ​ത്സ​ര​ത്തി​ലും പ​തി​ന​ഞ്ചുപേ​ർ പ​ങ്കെ​ടു​ത്തു. ല​സി​ത സു​നി​ൽ​കു​മാ​ർ, ജ​നി​ത ല​ക്ഷ്മി, ഷി​ൽ​ന ഷൈ​ജി​ത്ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

മാ​ർ​ഗം​ക​ളി, ക്രി​സ്​​മ​സ് ക്വ​യ​ർ തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഇ​രു​നൂറോ​ളം അം​ഗ​ങ്ങ​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. വ​നി​താ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​ജ ര​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarWomen's SectionKerala Wing
News Summary - Seminar organized by Kerala Wing Women's Section
Next Story