Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബി​ൽ വീ​ടി​ന്​...

സീ​ബി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
Seebils house caught fire
cancel
camera_alt

സീ​ബ്​ വി​ലാ​യ​ത്തി​ൽ വീ​ടി​ന്​ തീ ​പി​ടി​ച്ച​ത്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​യ്ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ വീ​ടി​ന്​ തീ ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ മാ​ബി​ല പ്ര​ദേ​ശ​ത്താ​ണ്​​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി.​നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ഒ​രാ​​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsfire
News Summary - Seebil's house caught fire
Next Story