Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2019 11:00 AM IST Updated On
date_range 12 March 2019 11:00 AM ISTനിയമലംഘനം: സീബിൽ സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsbookmark_border
camera_alt??????? ????????? ???????????? ???????????????????????????
മസ്കത്ത്: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സീബിൽ നിരവധി സ്ഥാപനങ്ങൾ അടപ്പ ിച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു. ജിഫ്നൈൻ, റുസൈൽ, അൽഖൂദ് മേഖലകളിലായി 17 വാണിജ്യസ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്. ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് നടപടി. നിയമലംഘനം സംബന്ധിച്ച് നഗരസഭാധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകുകയും സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കാതിരുന്നതിനെ തുടർന്നാണ് സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
