Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബ്​ ഇ​ന്ത്യ​ൻ...

സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ‘സ​ർ​ഗോ​ത്സ​വ്​ 2018’

text_fields
bookmark_border
സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ‘സ​ർ​ഗോ​ത്സ​വ്​ 2018’
cancel
camera_alt?????? ????????? ???????? ???????????????????????????
മ​സ്‌​ക​ത്ത്: സീ​ബ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ‘സ​ര്‍ഗോ​ത്സ​വ് 2018’ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. എ​സ്.​എം.​സി ഐ.​ടി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ബ​ല്‍ജേ​ന്ദ്ര സി​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൈ​മ​റി വി​ഭാ​ഗം വി​ദ്യാ​ര്‍ത്ഥ​ക​ള്‍ക്കാ​യി ത​യാ​റാ​ക്കി​യ സം​ഗീ​ത പു​സ്​​ത​കം ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. എ​സ്.​എം.​സി പ​ര്‍ച്ചേ​ഴ്‌​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ഉ​മ​ര്‍ അ​ബ്​​ദു​ല്ല, സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ലീ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​ര്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 68 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ​രി​ച​യ സ​മ്പ​ന്ന​രാ​യ വി​ധി​ക​ര്‍ത്താ​ക്ക​ള്‍ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മ​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എ.​കെ. മൊ​യ്തു, ക​ണ്‍വീ​ന​ര്‍ അ​ഹ്‌​സാ​ന്‍ ജ​ലാ​ൽ, പ്രി​ന്‍സി​പ്പ​ല്‍ ലീ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsseeb indian schol sargolsav
News Summary - seeb indian schol sargolsav-oman-oman news
Next Story