Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബ് ഫുട്ബാൾ പ്രീമിയർ...

സീബ് ഫുട്ബാൾ പ്രീമിയർ ലീഗ് പോസ്റ്റർ ​ പ്രകാശനം

text_fields
bookmark_border
സീബ് ഫുട്ബാൾ പ്രീമിയർ ലീഗ് പോസ്റ്റർ ​ പ്രകാശനം
cancel

സീബ്: മസ്‌കത്ത് കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റി പ്രവർത്തക സമിതി യോഗവും ‘സീബ് ഫുട്ബാൾ പ്രീമിയർ ലീഗ് സീസൺ -2’ പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു. ഉമ്മർ മെസ്സ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ‘അഹലൻ സീബ് സീസൺ 3’ ആസൂത്രണവും നടന്നു.

പ്രസിഡന്റ് ഗഫൂർ അധ്യക്ഷത വഹിച്ചു. സമീർ വാണിമേൽ സ്വാഗതം പറഞ്ഞു. മസ്‌കത്ത് കെ.എം.സി.സി നാഷനൽ വൈസ് പ്രസിഡന്റ് ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. നാഷനൽ വൈസ് പ്രസിഡന്റും സ്‌പോർട്‌സ് വിങ് ചെയർമാനുമായ ഷാനവാസ് മൂവാറ്റുപുഴ മുഖ്യാതിഥിയായി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

മത്സരങ്ങൾ നവംബർ അഞ്ചിന് രാത്രി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്‌പോർട്‌സ് വിങ് ചെയർമാൻ ഖലീൽ റഹ്മാൻ അവതരിപ്പിച്ചു. നേതാക്കളായ ഖാലിദ് കുന്നുമ്മൾ, ഉമ്മർ തളിപ്പറമ്പ്, ഹമീദ് ഫാൽക്കൺ എന്നിവർ സംസാരിച്ചു.ട്രഷറർ ഇബ്രാഹിം നന്ദി പറഞ്ഞു. തുടർന്ന് സീബ് കെ.എം.സി.സിയിലെ കലാകാരന്മാർ അവതരിപ്പിച്ച ഇശൽമേള അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatseebPoster ReleaseFootball Premier League
News Summary - Seeb Football Premier League Poster Release
Next Story