Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബിൽ ഫാമിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
സീബ് വിലായത്തിൽ ഫാമിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: സീബ് വിലായത്തിൽ ഫാമിന് തീ പിടിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകുകയും പരിക്കേറ്റ വ്യക്തിയെ ആവശ്യമായ ചികിത്സക്കായി ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
തീപിടിത്തം സമീപത്തെ തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് പടർന്നെങ്കിലും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

