Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്ല​സ്​​റ്റ​ർ...

ഒ​മാ​ൻ ക്ല​സ്​​റ്റ​ർ ഖോ​ഖോ: സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീ​മി​ന്​ അ​ഞ്ചാം കി​രീ​ടം

text_fields
bookmark_border
ഒ​മാ​ൻ ക്ല​സ്​​റ്റ​ർ ഖോ​ഖോ: സ​ലാ​ല ഇ​ന്ത്യ​ൻ  സ്​​കൂ​ൾ ടീ​മി​ന്​ അ​ഞ്ചാം കി​രീ​ടം
cancel

സ​ലാ​ല: സി.​ബി.​എ​സ്.​ഇ ഒ​മാ​ൻ ക്ല​സ്​​റ്റ​ർ ഖോ​ഖോ ടൂ​ർ​ണ​മ​​െൻറി​ൽ അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീ​മി​ന്​ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം. നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ടീ​മി​നെ 18/12 എ​ന്ന സ്​​കോ​റി​നാ​ണ്​ സ​ലാ​ല തോ​ൽ​പി​ച്ച​ത്​. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും സ​ലാ​ല സ്​​കൂ​ൾ റ​ണ്ണേ​ഴ്​​സ്​ അ​പ്പ്​ ആ​യി. ഫൈ​ന​ലി​ൽ മു​ല​ദ​യോ​ടാ​ണ്​ തോ​റ്റ​ത്. വി​ജ​യി​ക​ളെ സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറും പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ ബ്രൗ​ണും അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanschool news
News Summary - school news, Oman news
Next Story