Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 3:33 AM GMT Updated On
date_range 12 Oct 2020 3:33 AM GMTമസ്കത്തിൽ സ്കൂളിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
സീബിൽ സ്കൂളിലുണ്ടായ തീ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സ്കൂളിൽ തീപിടിത്തം.സീബ് അൽ ഖൂദിലെ സ്കൂളിൽ ഞായറാഴ്ച രാവിലെയാണ് തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.തീപിടിത്തങ്ങൾ ഒഴിവക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
Next Story