Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​യ്യി​ദ്​ ഫ​ഹ​ദ്​...

സ​യ്യി​ദ്​ ഫ​ഹ​ദ്​ മ​സ്​​ക​ത്തി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​ക​രി​ച്ചു

text_fields
bookmark_border
സ​യ്യി​ദ്​ ഫ​ഹ​ദ്​ മ​സ്​​ക​ത്തി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​ക​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ മ​സ്​​ക​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ചു.  അ​ൽ ഖൗ​ർ മ​സ്​​ജി​ദി​ൽ ന​ട​ന്ന ഇൗ​ദ്​ പ്രാ​ർ​ഥ​ന​യി​ൽ സ​യ്യി​ദ്​ ഫ​ഹ​ദി​നൊ​പ്പം രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ-​മ​ജ്​​ലി​സു​ശൂ​റ ചെ​യ​ർ​മാ​ന്മാ​ർ, മ​ന്ത്രി​മാ​ർ, ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ തു​ട​ങ്ങി​യ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ൾ പ​െ​ങ്ക​ടു​ത്തു.

സു​പ്രീം​കോ​ട​തി ചെ​യ​ർ​മാ​നും സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഇ​ഷാ​ഖ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ബു​സൈ​ദി ന​മ​സ്​​കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കി. ന​മ്മു​ടെ അ​ഭി​മാ​ന​ത്തി​നും വി​ജ​യ​ത്തി​നു​മു​ള്ള കാ​ര​ണം ഇ​സ്​​ലാ​മാ​ണെ​ന്ന്​ ഇ​മാം ഖു​തു​ബ​യി​ൽ ഉ​ണ​ർ​ത്തി. ഇ​സ്​​ലാ​മി​ക ആ​ദ​ർ​ശ​ത്തെ ന​ൽ​കി​യ​തി​ലൂ​ടെ മു​സ്​​ലിം​ക​ളെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മൂ​ഹ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്​ അ​ല്ലാ​ഹു ചെ​യ്​​ത​ത്.

​െഎ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ഭി​ന്നി​പ്പി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ്​ ശ​രീ​അ​ത്ത്​ നി​യ​മം നി​ർ​ബ​ന്ധ​മാ​യി അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും ഇ​മാം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ശേ​ഷം സു​ൽ​ത്താ​​​െൻറ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും ദീ​ർ​ഘാ​യു​സ്സി​നും വേ​ണ്ടി ഇ​മാം പ്രാ​ർ​ഥി​ച്ചു. ന​മ​സ്​​കാ​ര ശേ​ഷം സ​യ്യി​ദ്​ ഫ​ഹ​ദ്​ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ സ്വീ​ക​രി​ച്ചു.  ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ബു​സൈ​ദി സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മ​സ്​​ജി​ദി​ലും പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutgulf newsmalayalam newsEid daySayyid Fahad
News Summary - Sayyid Fahad-Muscut-Gulf news-Eid Day
Next Story