Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം സ്വിറ്റ്സര്‍ലൻഡ് സന്ദര്‍ശനത്തില്‍
text_fieldsbookmark_border
മസ്കത്ത്: പ്രോഗ്രാം ഫോര്‍ പ്രോമിസിങ് ഒമാനി സ്റ്റാര്‍ട്ട് അപ്പ് ഹോണററി പ്രസിഡന്റ് സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍സഈദ് സ്വിറ്റ്സര്‍ലൻഡ് സന്ദര്‍ശനത്തിൽ. അന്താരാഷ്ട്ര വ്യാപാര സംഘടനയായ ഐ.ടി.ഒ, ഇന്റര്‍നാഷനല്‍ ട്രേഡ് സെന്റര്‍ എന്നിവയുമായി സഹകരണം വര്‍ധിപ്പിക്കുക, വ്യവസായ, വിജ്ഞാന, സാങ്കേതിക കമ്പനികളിലെ നിക്ഷേപാവസരങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങിയവയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

