Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 10:19 AM GMT Updated On
date_range 2018-11-01T15:49:21+05:30സയ്യിദ് അസദിന് ഇറാനിലേക്ക് ക്ഷണം
text_fieldsമസ്കത്ത്: അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദിന് ഇറാൻ സന്ദർശിക്കാൻ ക്ഷണം. ഇറാെൻറ ഫസ്റ്റ് വൈസ് പ്രസിഡൻറായ ഇഷാഖ് ജഹാംഗിരിയുടേതാണ് ക്ഷണം. ഒമാനിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് റെസ നൂരി സന്ദർശന ക്ഷണം സയ്യിദ് അസദിെൻറ ഒാഫിസിലെത്തി കൈമാറി. സെക്രട്ടറി ജനറലും സയ്യിദ് അസദിെൻറ ഒാഫിസിലെ രണ്ട് ഉപദേഷ്ടാക്കളും ചർച്ചയിൽ പെങ്കടുത്തു.
Next Story