Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ഹൃ​ദ ഓ​ണാ​ഘോ​ഷം ...

സൗ​ഹൃ​ദ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൗ​ഹൃ​ദ ഓ​ണാ​ഘോ​ഷം    സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ​ളി​മ്പി​ക് ട്രേ​ഡി​ങ്​ സു​ധാ​ക​ര​ന്‍ സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച

സൗ​ഹ്യ​ദ ഓ​ണാ​ഘോ​ഷം

സ​ലാ​ല: ഒ​ളി​മ്പി​ക് ട്രേ​ഡി​ങ്​ സു​ധാ​ക​ര​ന്‍ സ​ലാ​ല​യി​ല്‍ സൗ​ഹ്യ​ദ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ​നാ​യി​യ്യ​യി​ലെ ദോ​ഫാ​ര്‍ പാ​ല​സി​ലാ​ണ്‌ ആ​ഘോ​ഷം ഒ​രു​ക്കി​യ​ത്. ഫു​ട്ബാ​ള്‍ സം​ഘാ​ട​ക​ന്‍ കൂ​ടി​യാ​യ സു​ധാ​ക​ര​ന്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി സൗ​ഹ്യ​ദ ഓ​ണാ​ഘോ​ഷം ന​ട​ത്തി​വ​രു​ന്നു​ണ്ട്. അ​ബൂ ത​ഹ്​​നൂ​ന്‍ എം.​ഡി ഒ.​അ​ബ്‌​ദു​ല്‍ ഗ​ഫൂ​റും കു​ടും​ബ​വും, മാ​ധ്യ​മ പ്ര​വ​ര്‍‌​ത്ത​ക​ർ, ഡോ. ​ഷ​മീ​ര്‍ ആ​ല​ത്ത്, എം.​ബി സു​നി​ല്‍ രാ​ജ്, നൂ​ര്‍ ന​വാ​സ്, ശി​ഹാ​ബ് കാ​ളി​കാ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam foodcelibretionOnam 2023sauhrudha
News Summary - Sauhrudha conducted Onam Celiberation
Next Story