Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യി​ൽ കു​ടു​ങ്ങി​യ...

മ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ചു

text_fields
bookmark_border
മ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ചു
cancel


മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ര​ക്ഷി​ച്ചു. യാ​ങ്കു​ൾ വി​ലാ​യ​ത്തി​ലെ മൗ​ണ്ട് അ​ൽ-​ഹ​വ്‌​റ​യി​ൽ കു​ടു​ങ്ങി​യി ഇ​ദ്ദേ​ഹ​ത്തെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യും ചെ​യ്തു. മ​ല ക​യ​റു​​​മ്പോ​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicoptermuscat
News Summary - saved the young man who was trapped in the mountain
Next Story