Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2019 2:15 PM IST Updated On
date_range 29 Nov 2019 2:15 PM ISTസവാദി ക്രിക്കറ്റ് ടൂർണമെൻറ്: റോയൽ സ്ട്രൈക്കേഴ്സ് ഖദറ ജേതാക്കൾ
text_fieldsbookmark_border
camera_alt?????????????? ?????????????? ?????????????? ?????? ???????????????????? ????? ???
മസ്കത്ത്: സവാദി ക്രിക്കറ്റ് ക്ലബ് നടത്തിയ ടൂർണമെൻറിൽ റോയൽ സ്ട്രൈക്കേഴ്സ് ഖദറ ടീം ജേതാക്കളായി. ടൂർണമെൻറിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം. കലാശപ്പോരിൽ മുസന്ന ഇലവനെ തോൽപ്പിച്ചാണ് രാജീവിെൻറ നേതൃത്വത്തിലുള്ള റോയൽ സ്ട്രൈക്കേഴ്സ് ഖദറ ജേതാക്കളായത്. മാൻ ഓഫ് ദ മാച്ചായി അജയ്, മാൻ ഓഫ് ദ സീരിസായി അഷ്റഫ് എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
