Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുഃഖാചരണം: പൊതു അവധി...

ദുഃഖാചരണം: പൊതു അവധി ഇന്നു മുതൽ

text_fields
bookmark_border
ദുഃഖാചരണം: പൊതു അവധി ഇന്നു മുതൽ
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു​ള്ള ദുഃ​ഖാ​ച​ര​ണ​ത്തി​ ​െൻറ ഭാ​ഗ​മാ​യ പൊ​തു അ​വ​ധി ഇ​ന്നു മു​ത​ലാ​യി​രി​ക്കു​മെ​ന്ന്​ ഗ​വ. ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​െൻറ​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്​​ച വ​രെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും. ബു​ധ​നാ​ഴ്​​ച​യാ​കും ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന്​ സ​െൻറ​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
TAGS:saudi saudi news gulf news 
News Summary - saudi-saudi news-gulf news
Next Story