Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി കി​രീ​ടാ​വ​കാ​ശി മ​ട​ങ്ങി

text_fields
bookmark_border
സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി  കി​രീ​ടാ​വ​കാ​ശി മ​ട​ങ്ങി
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ

സ​ൽ​മാ​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും

മ​സ്​​ക​ത്ത്​: സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി. ഒ​മാ​നി​ലെ​ത്തി​യ സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക്​ ഊ​ഷ്​​മ​ള വ​ര​വേ​ൽ​പാ​ണ്​ ല​ഭി​ച്ചി​രു​ന്ന​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഒ​മാ​നി, സൗ​ദി ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kingvisitreturnedsaudicompletedMuhammad bin SalmanOmanafter
News Summary - saudi-king-returned-after-completed-his-visit
Next Story