Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ദി...

സൗ​ദി പ്ര​തി​നി​ധി​സം​ഘം സി.​എ​സ്‌.​സി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സൗ​ദി പ്ര​തി​നി​ധി​സം​ഘം സി.​എ​സ്‌.​സി സ​ന്ദ​ർ​ശി​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ജോ​യ​ന്റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജ് (സി.​എ​സ്‌.​സി) സൗ​ദി ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജ് പ്ര​തി​നി​ധി​സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജ് ക​മാ​ൻ​ഡ​റും സൗ​ദി അ​റേ​ബ്യ​യി​ലെ നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി ത​ല​വ​നു​മാ​യ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ജാ​ദു അ​ൽ റു​വൈ​ലി​യാ​ണ് സൗ​ദി പ്ര​തി​നി​ധി​സം​ഘ​ത്തെ ന​യി​ച്ച​ത്.

സം​ഘ​ത്തെ എ​യ​ർ ക​മ്മ​ഡോ​ർ, ജോ​യ​ന്റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജ് ക​മാ​ൻ​ഡ​ന്റ് അ​ഹ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ മ​ഷൈ​ഖി സ്വീ​ക​രി​ച്ചു. അ​തി​ഥി​ക​ൾ സി.​എ​സ്‌.​സി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി കോ​ള​ജി​നെ​ക്കു​റി​ച്ചും അ​തി​ന്റെ പൊ​തു പാ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചും മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi delegationCSC
News Summary - Saudi delegation visited CSC
Next Story