Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല: സാ​പ്പി​ല്‍...

സ​ലാ​ല: സാ​പ്പി​ല്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ്:സാ​പ്പി​ലി​ന്‌ ജ​യം

text_fields
bookmark_border
സ​ലാ​ല: സാ​പ്പി​ല്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ്:സാ​പ്പി​ലി​ന്‌ ജ​യം
cancel
camera_alt

സ​ലാ​ല​യി​ല്‍ ന​ട​ന്ന പ്ര​വാ​സി ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ വി​ജ​യി​ക​ളാ​യ സാ​പ്പി​ല്‍ എ​ഫ്.​സി ടീം

സ​ലാ​ല: സാ​പ്പി​ല്‍ ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ സ്‌​പൈ​ക്ക എ​ഫ്.​സി യെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി ലി​ബ​ര്‍ട്ടി സാ​പ്പി​ല്‍ എ​ഫ്.​സി വി​ജ​യി​ക​ളാ​യി. ഗ​ള്‍ഫ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ല്‍ വീ​ക്ഷി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്‌ രാ​ത്രി വൈ​കി​യും എ​ത്തി​യ​ത്. ഏ​ട്ട് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ലീ​ഗ് ടൂ​ര്‍ണ​മെ​ന്റ് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്‌. ഫൈ​ന​ലി​ല്‍ ജം​ഷാ​ദാ​ണ്‌ മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്.

ടൂ​ര്‍ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഡാ​നി​ഷി​നെ തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ഡി​ഫ​ൻ​ഡ​ര്‍ റി​ജോ, ടോ​പ് സ്കോ​റ​ര്‍ സു​ഹൈ​ല്‍, ഗോ​ള്‍ കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് ഫ​ഹീം, എ​മ​ര്‍ജി​ങ്​ പ്ലെ​യ​ര്‍ നാ​ജി, മി​ക​ച്ച ടീം ​എ​സ്.​എ​ഫ്.​സി സ​ലാ​ല എ​ന്നി​വ​രാ​ണ്‌ മ​റ്റ് വി​ജ​യി​ക​ള്‍. സാ​പ്പി​ൽ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ടീ​മു​ക​ളാ​യി മ​ത്സ​രി​ച്ചി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ഝാ ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ നൂ​ർ ന​വാ​സ്, സ​ലീം ബാ​ബു, അ​യ്യൂ​ബ് വ​ക്കാ​ട്ട്, ഫ​ഹീം, സ​ഹീ​ർ ,അ​ന​സ്, അ​സ് ലം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sapil FootballSpica F.C
News Summary - Sapil Football Tournament: Sapil wins
Next Story