Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാപിൽ അക്കാദമി ഫുട്ബാൾ...

സാപിൽ അക്കാദമി ഫുട്ബാൾ ടൂർണമെന്റ്‌

text_fields
bookmark_border
സാപിൽ അക്കാദമി ഫുട്ബാൾ ടൂർണമെന്റ്‌
cancel
camera_alt

സാപിൽ അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സാപിൽ എഫ്‌.സി

സലാല: ഈദ്‌ അവധി ദിനങ്ങളിൽ സാപിൽ അക്കാദമി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സാപിൽ എഫ്‌.സി വിജയികളായി. ബ്രദേഴ്സ്‌ എഫ്‌.സി രണ്ടാം സ്ഥാനക്കാരായി. മികച്ച കളികാരനായി ഷെഹിനെ തെരഞ്ഞെടുത്തു. സഹദ്‌ ബെസ്റ്റ്‌ ഡിഫന്ററും മാജിദ് ടോപ്‌ സ്കോററുമായി . പത്ത്‌ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്‌. സാപിൽ മൈതാനിയിൽ നടന്ന ടുർണമന്റ്‌ ഡോ:കെ.സനാതനൻ കിക്കോഫ്‌ ചെയ്തു.

ഒ. അബ്‌ദുൽ ഗഫൂർ , റസൽ മുഹമ്മദ്‌ , മോഹൻ ദാസ്‌, കെ.എ.റഹീം, റസാഖ്‌ ചാലി ശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. കർണാടക സ്റ്റേ റ്റ്‌ ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച മുൻ ഇന്ത്യൻ സ്കൂൽ വിദ്യാർത്ഥി മൈഷ മറിയമിന് ചടങ്ങിൽ ഉപഹാരം നൽകി. വിജയികൾക്ക്‌ തരിഖ്‌ , സിറാജ്‌ സിദാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നൂർ നവാസ്‌ നേത്യത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfootball tournamentOman
News Summary - Sapil Academy Football Tournament
Next Story