Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​മ​സ്ത സ​മ്മേ​ള​നം...

സ​മ​സ്ത സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ; പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border

ഒ​മാ​ൻ: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ർ (എ​സ്.​ഐ.​സി) ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ന​ട​ത്തു​ന്ന മേ​ഖ​ല സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ശ​ർ​ഖി​യ മേ​ഖ​ല സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ സൂ​റി​ലെ മു​സ്​​ഫി​യ മ​ജ്​​ലി​സ് അ​ൽ ഫ​വാ​രി​സ് ഹാ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ആ​സി​മ മേ​ഖ​ല സ​മ്മേ​ള​നം രാ​ത്രി 8.30 ന് ​റു​സൈ​ൽ അ​ൽ മ​ക്കാ​രിം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച ബാ​ത്തി​ന മേ​ഖ​ല സ​മ്മേ​ള​നം രാ​ത്രി ഒ​മ്പ​തി​ന്​ സ​ഹ​മി​ലെ നൂ​ർ​ഹാ​ളി​ൽ​വെ​ച്ചും ഞാ​യ​റാ​ഴ്ച സ​മാ​പ​ന സ​മ്മേ​ള​ന​വും വ​സ​തി​യ മേ​ഖ​ല സ​മ്മേ​ള​ന​വും രാ​ത്രി ഒ​മ്പ​തി​ന്​ ത​ർ​മ്മ​ത്ത് അ​ൽ​മ​ഹാ ഹാ​ളി​ലും ന​ട​ക്കും. സ​മ്മേ​ള​ന​ങ്ങ​ൾ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി ഒ.​സി.​സി.​ഐ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ ല​ത്തീ​ഫ് സാ​ഹി​ബ് ഉ​പ്പ​ള, ഷി​ബ്കോ ചെ​യ​ർ​മാ​ൻ സി.​എം. ന​ജീ​ബ്, മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എം.​ഡി മു​ഹ​മ്മ​ദ് കു​ട്ടി, കെ.​എം.​സി.​സി മ​സ്ക​ത്ത്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ൻ​വ​ർ ഹാ​ജി, യൂ​സു​ഫ് മു​സ്‍ലി​യാ​ർ, ശി​ഹാ​ബ് ഫൈ​സി, അ​ബ്ദു​ശു​ക്കൂ​ർ ഹാ​ജി, അ​ബ്ദു​ൽ സ​ലാം ഹാ​ജി, മു​ഹ്​​യി​ദ്ദീ​ൻ മു​സ്‍ലി​യാ​ർ, മു​ഹ​മ്മ​ദ​ലി ഫൈ​സി, യു.​കെ ഇ​മ്പി​ച്ചാ​ലി മു​സ്‍ലി​യാ​ർ, മു​നീ​ർ ഹാ​ജി സോ​ഹാ​ർ, ശി​ഹാ​ബു​ദ്ദീ​ൻ സൂ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, മു​ഹ​മ്മ​ദ​ലി ഹാ​ജി സീ​ബ്, ഹ​നീ​ഫ ഹാ​ജി തെ​ന്ന​ല, ശു​കൂ​ർ ഹാ​ജി പി.​ടി.​എ സ​ഹം, ന​ഹാ​സ് മു​ക്കം, അ​ബ്ദു​ൽ സ​ലാം ഹാ​ജി ബ​ർ​ക്ക, സ​ക്കീ​ർ ഫൈ​സി, ശു​ഐ​ബ് പാ​പ്പി​നി​ശ്ശേ​രി, ലു​ഖ്മാ​ൻ ക​തി​രൂ​ർ, അ​ഹ്മ്മ​ദ് ശ​രീ​ഫ് ഹേ​ൽ, ശം​സു​ദ്ദീ​ൻ ത​ങ്ങ​ൾ, ശി​ഹാ​ബ് ഹാ​ജി ആ​ദം, അ​ബ്ബാ​സ് കെ.​വി ചെ​ങ്ങ​രം​കു​ളം, ജ​ലീ​ൽ ഹാ​ജി, ഹാ​ഫി​ള് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഹാ​ഫി​ള് ശം​സു​ദ്ദീ​ൻ, ഫൈ​സ​ൽ ഫൈ​സി, ആ​ബി​ദ് മു​സ്‍ലി​യാ​ർ, ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‍ലി​യാ​ർ, സു​ബൈ​ർ ഫൈ​സി, ശം​സു​ദ്ദീ​ൻ സീ​ബ്, ഷാ​ഹി​ദ് ഫൈ​സി, സ​ത്താ​ർ അ​ൽ ഇ​സ്സ, റാ​ഷി​ദ് ഫൈ​സി മേ​ൽ​മു​റി, ഹാ​ഫി​ള് റ​ഫീ​ഖ് നി​സാ​മി, അ​ൻ​സാ​ർ ബി​ദാ​യ, എ​സ്.​ഐ.​സി ഓ​ർ​ഗ​നൈ​സ​ർ കെ.​എ​ൻ.​എ​സ് മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha Islamic CentreSIC
Next Story