Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലിം ബി​ൻ യ​ഹ്‌​യ...

സ​ലിം ബി​ൻ യ​ഹ്‌​യ ബി​ൻ ഹു​മൈ​ദ് അ​ൽ ഹി​നാ​യി സി.​ഡി.​എ.​എ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
സ​ലിം ബി​ൻ യ​ഹ്‌​യ ബി​ൻ ഹു​മൈ​ദ് അ​ൽ ഹി​നാ​യി   സി.​ഡി.​എ.​എ ചെ​യ​ർ​മാ​ൻ
cancel
camera_alt

സ​ലിം ബി​ൻ യ​ഹ്‌​യ ബി​ൻ ഹു​മൈ​ദ് അ​ൽ ഹി​നാ​യി

മ​സ്​​ക​ത്ത്​: സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി (സി.​ഡി.​എ.​എ) ചെ​യ​ർ​മാ​നാ​യി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​ലിം ബി​ൻ യ​ഹ്‌​യ ബി​ൻ ഹു​മൈ​ദ് അ​ൽ ഹി​നാ​യി​യെ നി​യ​മി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് ആ​ൻ​ഡ് ക​സ്​​റ്റം​​സ് ഫോ​ർ ഓ​പ​റേ​ഷ​ൻ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ ഹാ​ർ​ത്തി​യാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChairmanSalim bin Yahya bin Hu Maid Al HinaiCDAA
News Summary - Salim bin Yahya bin Hu Maid Al Hinai CDAA Chairman
Next Story